ബ്ലോഗുലകം

ബ്ലോഗുലകത്തിലെ പുതിയ വര്‍ത്തമാനങ്ങള്‍ക്കായി കാതോര്‍ക്കുക...

Thursday, June 21, 2007

ഒറു മുറൈ വന്ത് പാര്‍ത്തായാ...

ഒറു മുറൈ വന്ത്പാര്‍ത്തായാ? നീ...
എന്‍ മനം നീ അറിന്തായാ?...


അമേരിക്കനില്ലത്ത് സെര്‍വര്‍ നമ്പൂതിരിയും കൂട്ടരും 18 നാള്‍ മന്ത്രവാദം നടത്തി ആവാഹിച്ച് സെര്‍വറില്‍ ബന്ധിച്ച ബ്ലോഗ്‌നാഥന്‍ ഇതാ വീണ്ടും വരുന്നു.